ചെറുപുഴ: മേലെ ബസാറിലെ തട്ടാപറമ്പില്‍ ബില്‍ഡേഴ്സിന്റെ ഓഫിസില്‍ കവര്‍ച്ച. ഓഫിസിന്റെ പൂട്ടുതകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണവും കവര്‍ന്നു. ചൊവാഴ്ച രാവിലെ ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. സ്ഥാപന ഉടമയുടെ പരാതിയെ തുടര്‍ന്ന് ചെറുപുഴ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.