കണിച്ചാർ: പകർച്ചവ്യാധിക്കെതിരെ മുഴുവൻവീടുകളും അടച്ചിട്ട് പരിസരം വൃത്തിയാക്കാൻ കുടുംബ ഹർത്താൽ നടത്തുന്നു. കണിച്ചാർ പഞ്ചായത്തിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് വ്യത്യസ്തമായ ഹർത്താൽ ആചരിക്കുന്നത്. മേയ് ഒന്ന് രാവിലെ 10 മുതൽ ഉച്ച 12വരെയാണ് ഹർത്താൽ. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ജെ. അഗസ്റ്റിൻ എന്നിവരാണ് കുടുംബഹർത്താലിന് ആഹ്വാനംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.