ഈദ്ഗാഹ് മുണ്ടയാട് സ്റ്റേഡിയം ഗ്രൗണ്ടിൽ

വാരം: മുണ്ടയാട് സ്റ്റേഡിയം ഗ്രൗണ്ടിൽ ഈ വർഷം ഈദ് ഗാഹ് നടക്കും. രാവിലെ 7.30ന് സി.എച്ച്. ഇസ്മാഇൽ ഫാറൂഖി നേതൃത്വം നൽകും. സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ഭാരവാഹികൾ: സി.കെ. മഹമൂദ് (ചെയ.), കെ.കെ. ഫൈസൽ (ജന. കൺ.), എൻ.കെ ഇബ്രാഹിം ഹാജി, സി.സി അബ്ദുൽഖാദർ (വൈസ് ചെയ.), ടി.കെ കമാൽ, കെ.എം. അസ്‍ലം (ജോ. സെക്ര.), ഡോ. അബ്ദുസമദ് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.