വൈദ്യുതി മുടങ്ങും

ഏച്ചൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ വനിത ഇൻഡസ്ട്രി, ഫ്രഞ്ച് പെറ്റ്, പ്രഗതി ഫുഡ്സ്, ചട്ടുകപ്പാറ ടവർ, ചെറാട്ടുമൂല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 11.30വരെയും വണിയഞ്ചാൽ, പുന്നക്കാമൂല, കൊങ്ങിണാംകോട്, എച്ചൂർ ബസാർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയും . വളപട്ടണം: ഇലക്ട്രിക്കൽ സെക്ഷനിലെ വളപട്ടണം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഫെറി റോഡ്, മാർക്കറ്റ് റോഡ്, ഹിന്ദുസ്ഥാൻ കമ്പനി പരിസരം, പ്രീമിയർ കമ്പനി പരിസരം, കെ.എൽ. അബ്ദുൽ സത്താർ കമ്പനി പരിസരം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.