ക്ലബ് ഉദ്ഘാടനവും കലാസന്ധ്യയും

പിലാത്തറ: കൈതപ്രം കമ്പിപ്പാലം ബ്രദേർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും കലാസന്ധ്യയും കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്​ പ്രശാന്ത് ബാബു കൈതപ്രം അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി മനോജ് കൈതപ്രം സ്വാഗതവും വൈസ് പ്രസിഡന്റ് ടി.വി. അജീഷ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് മെംബർമാരായ എൻ.കെ. സുജിത്ത്, പി.വി. ഷൈന, പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ഇ. രാജഗോപാലൻ, ചന്തേര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പി. നാരായണൻ, ടി.വി. ചന്ദ്രൻ, കെ.പി. മുരളീധരൻ, ശങ്കരൻ കൈതപ്രം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.