ഖാദി നെയ്ത്ത് പരിശീലന കേന്ദ്രം ആരംഭിച്ചു

പേരാവൂര്‍: കുനിത്തലയിലെ പേരാവൂര്‍ ഖാദി ഉൽപാദന കേന്ദ്രത്തില്‍, . കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി.സി. മാധവന്‍ നമ്പൂതിരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, വാര്‍ഡ് മെംബര്‍മാരായ സി. യമുന, കെ.വി. ബാബു, വി. ബാബു, കെ.എ. രജീഷ്, കെ. രതികുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.