വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ: ഇലക്ട്രിക്കൽ സെക്ഷനിലെ വാവൽമട, പട്ടുവം, കരുവേടകം, ഹാജിമുക്ക്, തട്ടുമ്മൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ. ശ്രീകണ്ഠപുരം: ഇലക്ട്രിക്കൽ സെക്ഷനിലെ നടയിൽപീടിക ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ. ചെമ്പേരി: ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാന്മല ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ. ശിവപുരം: ഇലക്ട്രിക്കൽ സെക്ഷനിലെ ശിവപുരം മെട്ട, ഇടപ്പഴശ്ശി, ഉരുവച്ചാൽ, പഴശ്ശി, വട്ടോന്നി, കരേറ്റ, കക്കാട്ടുപറമ്പ്, ഈശ്വരോത്ത് അമ്പലം എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.