മണത്തണയില്‍ തോട് ശുചീകരണം

പേരാവൂര്‍: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി നടത്തി. അയോത്തുംചാല്‍ മണത്തണ തോട് ശുചീകരണ പ്രവൃത്തി വാര്‍ഡ് മെംബര്‍ ബേബി സോജയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജെ.പി.എച്ച്.എന്‍ ഷിബിന, സി.ഡി.എസ് അംഗം ഷിജിന, എ.ഡി.എസ് സെക്രട്ടറി ഷീന, ആശ വര്‍ക്കര്‍ ഉഷ, ടി. ഹരീന്ദ്രന്‍, ബാബു ജോസഫ്, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.