കാർ നിയന്ത്രണംവിട്ട് തൂണിലിടിച്ചു

പേരാവൂർ: നിയന്ത്രണംവിട്ട കാർ സി.സി.ടി.വി കാമറ സ്ഥാപിച്ച തൂൺ ഇടിച്ച് തകർത്തു. പേരാവൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. ഇരിട്ടി ഭാഗത്തുനിന്ന് മാലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.