ബി.ഫാം സ്പോട്ട് അഡ്മിഷൻ

കണ്ണൂർ: പിലാത്തറ എം.ജി.എം കോളജ് ഓഫ് ഫാർമസിയിൽ ഈ അധ്യയനവർഷം ഒഴിവുവന്ന ബി.ഫാം സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ബുധനാഴ്ച നടക്കും. താല്പര്യമുള്ള വിദ്യാർഥികൾ ഒരുമണിക്കകം എത്തണം. ഫോൺ: 9946485111, 7902993111.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.