ഇഫ്താർ സംഗമം

മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും സ്നേഹസംഗമവും നടത്തി. സമസ്ത ഇഷ് വറ അംഗവും മാഹി ഖാദിയുമായ ടി.എസ്. ഇബ്രാഹിം കുട്ടി മുസ്‍ലിയാർ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അധ്യക്ഷത വഹിച്ചു. സമാരാധ്യമൃത ചൈതന്യ, ജോസ് ബേസിൽ ഡിക്രൂസ്, പി.പി. വിനോദ്, ഐ. അരവിന്ദൻ, അഡ്വ. എ.പി. അശോകൻ, കെ.വി. ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.