പാപ്പിനിശ്ശേരി ഈദ്ഗാഹ്

പാപ്പിനിശ്ശേരി: ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹാജി റോഡിൽ ഫാത്വിമ ഹൈപ്പർ മാർക്കറ്റിന് സമീപം എ.എഫ്.സി റസ്റ്റാറൻറിന് പിറകിലെ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് മൗലവി ഹിഷാമുത്വാലിബ് നേതൃത്വം നൽകും. രാവിലെ 7.30ന് നമസ്കാരം തുടങ്ങും. കെ.കെ.പി. മുസ്തഫ കൺവീനറായി ഈദ് ഗാഹ് സംഘാടക സമിതി പ്രവർത്തനമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.