തളിപ്പറമ്പ്: തളിപ്പറമ്പ് സി.എച്ച് സെന്റർ കാരുണ്യ സംഗമം ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ സയ്യിദ് നഗറിൽ നടക്കും. ഞായറാഴ്ച മുനീർ ഹുദവി വിളയിൽ, തിങ്കളാഴ്ച അബ്ദുൽ റസാഖ് അബ്റാനി പത്തനംതിട്ട, ചൊവ്വാഴ്ച ഖലീൽ ഹുദവി കാസർകോട്, ബുധനും വ്യാഴവും മുസ്തഫ ഹുദവി ആക്കോട് എന്നിവരുടെ റമദാൻ പ്രഭാഷണം നടക്കുമെന്ന് ഭാരവാഹികൾ അബ്ദുൽകരീം ചേലേരി, അള്ളാംകുളം മഹമൂദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ.ടി. സഹദുല്ല എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.