ഗതാഗതം നിരോധിച്ചു

കണ്ണൂർ: മാട്ടൂല്‍-മടക്കര റോഡില്‍ 25ന് മെക്കാഡം പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടി കടന്നുപോകേണ്ട വാഹനങ്ങള്‍ ഇരിണാവ് കെ.എസ്.ടി.പി റോഡ്- പഴയങ്ങാടി- ബീവി റോഡ് വഴി മാട്ടൂല്‍ ഭാഗത്തേക്കും തിരിച്ചും ഗതാഗതം നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.