കണ്ണൂർ: താണ ഇസ്‍ലാമിക് സെന്റർ ഡ്രസ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഒന്നാംഘട്ട കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന നിർവഹിച്ചു. 120 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. ഇസ്‍ലാമിക് സെന്റർ പ്രസിഡൻറ് ഡോ.എം. അബ്ദുൽ മജീദ്, റിലീഫ് കമ്മിറ്റി ചെയർമാൻ വി. മുനീർ, കൺവീനർ എ.പി.എം. നൗഫൽ, അസീർ കല്ലിങ്കിൽ, നവാസ് കച്ചേരി, പി. അശ്റഫ്, കെ.പി. നസീർ, എം.എം. ബമ്പൻ, ടി. റാഫി, കെ.പി. ബഷീർ, കെ.വി. അസ്സുഹാജി, വി. ഷഫീഖ്, ഒ.കെ. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. 350 കുടുംബങ്ങളിലാണ് ഇത്തവണ നടത്തുന്നത്. ------------- photo: dress distribution താണ ഇസ്‍ലാമിക് സെന്റർ വസ്ത്രവിതരണ ഉദ്ഘാടനം കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.