ഇരിട്ടി: ടൗണിലെത്തുന്ന യാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ്ക്കൾ. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, മേലെ സ്റ്റാൻഡ്, കീഴൂർ, പയഞ്ചേരിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് നൂറുകണക്കിന് തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നത്. സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ യാത്രക്കാർക്ക് ഇവ ഭീഷണിയാണ്. ഇരുചക്രവാഹന യാത്രികർ തെരുവുനായ് കുറുകെ ചാടി അപകടത്തിൽപെടുന്നത് പതിവാണ്. രണ്ടുമാസം മുമ്പ് പേയിളകിയ തെരുവുനായുടെ കടിയേറ്റ് ഏഴു പേർക്കാണ് പരിക്കേറ്റത്. ഇപ്പോഴും കൂട്ടംകൂട്ടമായാണ് ടൗണിലെ പലയിടങ്ങളിലും തെരുവുനായ്ക്കൾ അലയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.