അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: ദാറുസലാം ഇസ്​ലാമിക് അക്കാദമി ഹുദവി കോഴ്സിലേക്ക് റമദാൻ 20 വരെ അപേക്ഷിക്കാം. സമസ്ത വിദ്യാഭ്യാസ ബോർഡ് സിലബസിൽ അഞ്ചാം ക്ലാസ് പൂർത്തീകരണവും 12 വയസ്സ്​ കവിയാതിരിക്കലുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ www.dhiu.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും പ്രിന്റ് കോപ്പി ഓഫ് ലൈനായും സമർപ്പിക്കണം. പ്രവേശന പരീക്ഷ മേയ് 10ന്. ഫോൺ: 9074788729, 8301080241. ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.