വിഷുക്കിറ്റ് നൽകി

തളിപ്പറമ്പ്: തളിപ്പറമ്പ് ജുന്ന സാധു സഹായ സമിതിയുടെ നേതൃത്വത്തിൽ കാൻസർ രോഗികളുൾപ്പെടെയുള്ള നിത്യരോഗികളായ 20പേർക്ക് . കിറ്റ് വിതരണം ജുന്ന പ്രസിഡന്റ് അഷ്‌റഫ്‌ ഇച്ചൂട്ടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് നഴ്‌സ് എ.വി. ചിത്ര മുഖ്യാതിഥിയായി. മിഖ്ദാദ് ചപ്പൻ, സി.കെ. ഇസ്മായിൽ, അബ്ദുല്ല കൂട്ടുക്കൻ, വി.എം. റഫീഖ്, എം.പി. ഹംസ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.