സ്പോർട്സ് കിറ്റ് വിതരണം

തലശ്ശേരി: ധർമടം പഞ്ചായത്തിലെ അംഗീകൃത യുവജന ക്ലബുകൾക്കുള്ള പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ അധ്യക്ഷത വഹിച്ചു. 2021, 22 വാർഷിക പദ്ധതിയിൽപെടുത്തി 4000 രൂപക്കുള്ള സ്പോർട്സ് കിറ്റുകളാണ് വിതരണം ചെയ്തത്. എം.പി. മോഹനൻ, എൻ.പി. മൊയ്തു, കെ. ശശീന്ദ്രൻ, ബിന്ദു എന്നിവർ സംസാരിച്ചു. പടം.....ധർമടം പഞ്ചായത്തിലെ അംഗീകൃത യുവജന ക്ലബുകൾക്കുള്ള എൻ.കെ. രവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.