ബൈക്ക് കാണാതായി

തലശ്ശേരി: നഗരമധ്യത്തിൽ മുകുന്ദ് മല്ലർ റോഡരികിൽ നിർത്തിയിട്ട ബൈക്ക് കാണാനില്ലെന്ന ഉടമയുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. കുയ്യാലി ഉജാല മൻസിലിൽ കെ. ബഷീറിന്റെ കെ.എൽ.----------------------------------ഡബ്ല്യു 1722 നമ്പർ ബൈക്കാണ് ഒരാഴ്ച മുമ്പ് കാണാതായത്. ദിവസങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനാൽ കഴിഞ്ഞ ദിവസമാണ് പൊലീസിൽ പരാതിപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.