പേരാവൂർ: പേരാവൂർ താലൂക്കാശുപത്രി മാസ്റ്റർപ്ലാൻ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമീപവാസികളായ രണ്ടു പേർ നല്കിയ ഹരജിയിന്മേൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കി. മാർച്ച് 30 മുതൽ മൂന്ന് മാസത്തേക്കാണ് ഹൈകോടതി സിംഗ്ൾ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ടി.ആർ. രവി നല്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.