പേരാവൂർ: പേരാവൂര്‍ സെന്റ് ജോസഫ്‌സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർഥാടന കേന്ദ്രത്തില്‍ . 40ാം വെള്ളിയുടെ ഭാഗമായാണ് നടത്തിയത്. ആര്‍ച് പ്രീസ്റ്റ് ഫാ.ഡോ. തോമസ് കൊച്ചു കരോട്ടിന്റെ മുഖ്യകാർമികത്വത്തിലാണ് നടത്തിയത്. മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് വിശ്വാസികൾ പ്രാർഥന നിർഭരമായ ചടങ്ങുകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.