ജുമുഅ നിസ്കാരം രണ്ടു സമയങ്ങളില്‍

കണ്ണൂര്‍: ജനബാഹുല്യംകൊണ്ടും വിദ്യാര്‍ഥികള്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യാർഥവും ബര്‍ണശേരി ജുമാമസ്ജിദില്‍ എട്ടുമുതല്‍ ഉച്ചക്ക് ഒന്നിനും രണ്ടിനും രണ്ടു സമയങ്ങളിലായി ജുമുഅ നിസ്‌കാരം നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.