ഇരിട്ടി: ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും ഇരിട്ടി ഏരിയ വ്യാപാരി സമിതി യൂനിറ്റും സംയുക്തമായി വംശനാശം സംഭവിക്കുന്ന അങ്ങാടി കുരുവികളെ സംരക്ഷിക്കാൻ ടൗണിൽ കൂടുകൾ സ്ഥാപിച്ചു. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൻ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അബ്ദുൽറഷീദ് അധ്യക്ഷത വഹിച്ചു. വ്യാപാരി സമിതി രക്ഷാധികാരി സുമേഷ് കോളിക്കടവ്, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.പി. രാമകൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. ജിജിൽ, പ്രഭാകരൻ എടക്കാനം, ഇ.പി. അനീഷ്കുമാർ, സുജേഷ് ബാബു, പി.എസ്. സായന്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.