മാടായി: കോഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജ് മാടായി മലയാള വിഭാഗം മേധാവി ഡോ. പി. സുജാതയുടെ യാത്രയയപ്പിന്റെ ഭാഗമായി . ഡോ. ടി.ബി. വേണുഗോപാലപണിക്കർ ഉദ്ഘാടനവും 'കന്നമൊഴി' വിഷയത്തിൽ മുഖ്യപ്രഭാഷണവും നിർവഹിച്ചു. തുടർന്ന് നടന്ന സർഗസംവാദത്തിൽ വിജു നായരങ്ങാടി, ഡോ. മഹേഷ് മംഗലാട്ട്, ഡോ. സി.ജെ. ജോർജ്, ഡോ. ബാലചന്ദ്രൻ കീഴോത്ത്, ഡോ. ടി.കെ. നാരായണൻ നമ്പൂതിരി, ഡോ. എ. പരമേശ്വരൻ, ഡോ. ജി. പ്രേംകുമാർ, കെ.വി. ശരത് ചന്ദ്രൻ, ജയശ്രീ സെബാസ്റ്റ്യൻ, ഡോ. സ്വപ്ന ആന്റണി, ഡോ. കെ.വി. സിന്ധു, ഡോ. കെ.വി. ജൈനി മോൾ, സി.എച്ച്. മുബീന, അജീഷ് എന്നിവർ പങ്കെടുത്തു. കോളജ് മാനേജർ എം.കെ. രാജൻ ഉപഹാര സമർപ്പണം നടത്തി. seminar madayi college കോഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജ് മാടായി മലയാള വിഭാഗം മേധാവി ഡോ. പി. സുജാതയുടെ യാത്രയയപ്പിന്റെ ഭാഗമായി നടന്ന ഏകദിന സെമിനാർ ഡോ. ടി.ബി. വേണുഗോപാലപണിക്കർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.