ശ്രീകണ്ഠപുരം: ഡി.വൈ.എഫ്.ഐ ചൂളിയാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലദിന കാമ്പയിന്റെ ഭാഗമായി പതിനാറാം പറമ്പിൽ ദാഹജല പന്തൽ നിർമിച്ചു. ശ്രീകണ്ഠപുരം ബ്ലോക്ക് സെക്രട്ടറി റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. എം. ഉമേഷ് അധ്യക്ഷത വഹിച്ചു. ഒ. ഷിനോജ്, സി.കെ. ശ്രേയ, പി.പി. അശ്വിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.