ഫര്‍ണിച്ചര്‍ കൈമാറി

ഇരിട്ടി: പാല ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ 1981-82 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വവിദ്യാര്‍ഥികൾ സ്കൂളിലേക്ക് ഫർണിച്ചറുകൾ കൈമാറി. ടി.കെ. രമേശ് ബാബു, ചന്ദ്രന്‍ തില്ലങ്കേരി, ബേബി ജോര്‍ജ്, ടി.വി. രാജരത്‌നന്‍, പി. സുരേന്ദ്രന്‍, വേണു മുല്ലപ്പള്ളി, ഷാഹുല്‍ ഹമീദ്, കെ.കെ. വത്സല, സി.കെ. പാറുക്കുട്ടി, പി.വി. സുഭദ്ര എന്നിവരില്‍നിന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.എം. കേശവന്‍, പ്രിന്‍സിപ്പല്‍ പി.വി. വിനോദ് ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.