കണ്ണൂര്‍: ഇരിക്കൂര്‍, ചെമ്പേരി, പയ്യാവൂര്‍, ശ്രീകണ്ഠപുരം സബ്ഡിവിഷനുകളിലെ ഫെബ്രുവരി മാസത്തെ വൈദ്യുതി ബില്ലുകള്‍ അടക്കാന്‍ ബാക്കിയുള്ളവര്‍ 19, 21, 22 തീയതിക്കള്‍ക്കകം അടക്കണമെന്ന് കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. അല്ലാത്തപക്ഷം 23, 24 തീയതികളില്‍ വൈദ്യുതി വിച്ഛേദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.