പേരാവൂർ: ദേശീയ പണിമുടക്കിന്റെ പ്രചരണാർഥമുള്ള സംയുക്ത തൊഴിലാളി യൂനയൻ ജില്ല വാഹനജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി. ടി. വിജയൻ അധ്യക്ഷതവഹിച്ചു. ജാഥ ലീഡറും സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറിയുമായ കെ. മനോഹരൻ, ജോസ് ജോർജ് പ്ലാത്തോട്ടം, എം. ഗംഗാധരൻ, അരക്കൻ ബാലൻ, കെ.പി. നൗഷാദ്, ടി. കൃഷ്ണൻ, കെ.ടി. ജോസഫ്, കെ.ജെ. ജോയിക്കുട്ടി, പി.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.