കേളകം: അന്താരാഷ്ട്ര വനദിനാഘോഷത്തോടനുബന്ധിച്ച് ആറളം ഫാം പുനരധിവാസ മേഖലയിലെ നിവാസികൾക്കായി മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസും 'ആനയെ കാണാൻ ആനമതിലിലൂടെ യാത്രയും' നടത്തി. ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ ക്ലാസെടുത്തു. കോട്ടപ്പാറ മുതൽ വളയംചാൽ വരെയായിരുന്നു യാത്ര. അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ വിനു കായലോടൻ, ഇ.കെ. സുധീഷ്, പ്രവീൺ കുമാർ, മനോജ്, അരുൺ രമേശൻ എന്നിവർ നേതൃത്വം നൽകി. photo:_അന്താരാഷ്ട്ര വനദിനാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് ആറളത്ത് ആനയെ കാണാൻ നടത്തിയ ആനമതിൽ യാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.