പയ്യന്നൂർ: നാഷനൽ സർവിസ് സ്കീം സംസ്ഥാന വളന്‍റിയർ ലീഡർഷിപ് ക്യാമ്പ് എറൈസ് കാനായി യമുന തീരത്ത് ചിത്രകാരൻ കെ.കെ.ആർ. വെങ്ങര ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറിലേറെ വളന്‍റിയർ ലീഡർമാർ 16 മുതൽ 20 വരെ മൂന്ന് ഘട്ടങ്ങളിലായി ക്യാമ്പിൽ പങ്കെടുക്കും. എൻ.എസ്.എസ് കാസർകോട് ജില്ല കൺവീനർ ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ ശ്രീധരൻ കൈതപ്രം സ്വാഗതവും പി.എ.സി അംഗം ഹരീഷ് നന്ദിയും പറഞ്ഞു. പി.എ.സി മെമ്പർമാരായ ടി.എം. പ്രേംജിത്ത്, ഫിറോസ് ടി. അബ്ദുല്ല, ലിതേഷ് കൊളയാട്, ടി. പ്രസാദ്, ബി. കൈലാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.