ക്ലബ് ചാർട്ടർ ദിനാഘോഷം

പിലാത്തറ: പിലാത്തറ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എസ്. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സാലി യോഹന്നാൻ, കെ.വി. രാമചന്ദ്രൻ, രവി ഗുപ്ത, കേണൽ പി. പത്മനാഭൻ, സിദ്ധാർഥൻ വണ്ണാരത്ത്, കെ.പി. ചന്ദ്രൻ, കെ. രവി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പുറച്ചേരി, വിളയാങ്കോട് അംഗൻവാടികൾക്ക് 10 കസേരകൾ വീതം നൽകി. പെരിയാട്ടെ ജയശ്രീക്ക് വീടുവെക്കാൻ ധനസഹായം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.