വൈദ്യുതി മുടങ്ങും

കണ്ണൂർ: മാതമംഗലം സെക്​ഷനിലെ എരമം സൗത്ത് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ അഞ്ചുവരെയും ആലക്കാട് വലിയ പള്ളി, ഊരടി, ഏഴുംവയൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 വരെയും . ശ്രീകണ്ഠപുരം സെക്​ഷനിലെ ചുഴലി എസ്.ആർ, ചുഴലി ബാങ്ക് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ നാലുവരെയും ചൂളിയാട് ഭാഗങ്ങളിൽ രാവിലെ ഒമ്പതു മുതൽ അഞ്ചുവരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.