കണ്ടുകെട്ടിയ വാഹനങ്ങൾ ഒഴിവാക്കും

കണ്ണൂര്‍: കോർപറേഷന്‍ ഓഫിസ് പരിസരത്ത്​ വിവിധ കാലയളവില്‍ കണ്ടുകെട്ടിയതും ഉപയോഗശൂന്യവുമായ ഉന്തുവണ്ടികള്‍, ഇരുചക്ര വാഹനങ്ങള്‍ /ബങ്കുകള്‍, മറ്റു സാധന സമാഗ്രികള്‍ എന്നിവ ബുധനാഴ്ച ഒഴിവാക്കും. സാധനങ്ങള്‍ തിരികെയെടുക്കാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ മതിയായ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 10ന്​ മുമ്പ് കോർപറേഷന്‍ ഓഫിസില്‍ ബി ഡിവിഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർക്ക്​ മുമ്പാകെ ഹാജരാകണം. അല്ലാത്തപക്ഷം ഇവ വിറ്റ്​ ഒഴിവാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.