ബോധവത്കരണ ക്ലാസ്

മാഹി: പുതുച്ചേരി ഗവ. സയൻസ് ആൻഡ് ടെക്നോളജി വകുപ്പും പരിസ്ഥിതി കൗൺസിലും ചേർന്ന് ഭാരത് സർക്കാർ സ്വച്ഛത ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂളിൽ വായു-ജല മലിനീകരണത്തിനെതിരെ ബോധവത്കരണം നടത്തി. ടി.സി. പ്രദീപൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സയൻസ് മാഗസിൻ, ചുമർപത്രം, ശാസ്ത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് എം. രാജീവൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.പി. ഹരീന്ദ്രൻ, പി ശിഖ, കെ.ടി. രാധിക, കെ.കെ. മനീഷ്, തമന്ന നസ്രിൻ എന്നിവർ സംസാരിച്ചു. ബി. ബബിത, കെ. ഷൈനി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.