കണ്ണൂർ: യുക്രെയ്നിൽ കുടുങ്ങിയ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി.എം. ഇസ്സുദ്ദീൻ അധ്യക്ഷത വഹിച്ചു. അൽത്താഫ് മാങ്ങാടൻ, ലത്തീഫ് എടവച്ചാൽ, സിയാദ് തങ്ങൾ, അസ്‍ലം പാറേത്ത്, നസീർ പുറത്തീൽ, താഹിർ പള്ളിപ്രം, നിംറാസ് മായൻമുക്ക്, കെ.പി. നൗഷാദ്, അനസ് പുറത്തീൽ, വി.വി. മൻസൂർ, യൂനുസ് നീർച്ചാൽ, എം.കെ.പി. മുഹമ്മദ്, ജാബിർ, ശക്കീബ് നീർച്ചാൽ എന്നിവർ സംസാരിച്ചു. photo: youth sayahnam സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.