മാഹി: ശുചിത്വ വിദ്യാഭ്യാസത്തന്റെ ഭാഗമായി സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തിൽ പുതുച്ചേരി അവേയ് വില്ലേജ് വെൽഫെയർ സൊസൈറ്റി മാഹിയിലെ അധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. പി. ഉത്തമരാജ് അധ്യക്ഷത വഹിച്ചു. വൈദ്യനാഥൻ കൃഷ്ണമൂർത്തി ക്ലാസുകൾ നയിച്ചു. മണിവർണൻ, രാജേന്ദ്രൻ, കെ.പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.