യുദ്ധവിരുദ്ധ സായാഹ്നം

തലശ്ശേരി: 'യുദ്ധത്തിൽ വിജയികളില്ല, ഇരകൾ മാത്രം' മുദ്രാവാക്യമുയർത്തി മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ചു. പ്രഫ. എ.പി. സുബൈർ ഉദ്ഘാടനം ചെയ്തു. റഷീദ് തലായി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ. ലത്തീഫ്, ഷാനിദ് മേക്കുന്ന്, എൻ. മഹമൂദ്, തസ്‍ലിം ചേറ്റംകുന്ന്, പാലക്കൽ സാഹിർ, ഷഹബാസ് കായ്യത്ത്, ഖാലിദ് കൈവട്ടം, അഫ്സൽ ചക്ക്യത്തുമുക്ക്, പി.കെ. സാദിഖ്, തഷ് രിഫ് ഉസ്സൻമൊട്ട, ജംഷീർ മഹമൂദ്, ഫിറോസ് ഖാൻ, ഷാഹിദ്, ഉമ്മർ വടക്കുമ്പാട് എന്നിവർ സംസാരിച്ചു. തഫ്‌ലീം മാണിയാട്ട് സ്വാഗതവും ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു. പടം....തലശ്ശേരിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രഫ. എ.പി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.