പീസ് വോക്ക് സംഘടിപ്പിച്ചു

ഇരിക്കൂർ: യുദ്ധവിരുദ്ധ സന്ദേശമുയർത്തി ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, ജൂനിയർ റെഡ്ക്രോസ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഉർദു ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ . ഹെഡ്മിസ്ട്രസ് വി.സി. ശൈലജ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സുനിൽകുമാർ പൊള്ളോറിടം യുദ്ധവിരുദ്ധ സന്ദേശം നൽകി. ഇ.പി. ജയപ്രകാശ്, ടി. സുനിൽകുമാർ, വി.വി. സുനേഷ്, പി. ധന്യ, കെ. മുഹമ്മദ് ജസീൽ, പി.വി. കാർത്യായനി, എ.സി. റുബീന എന്നിവർ നേതൃത്വം നൽകി. ചിത്രം : യുദ്ധവിരുദ്ധ സന്ദേശമുയർത്തി ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച പീസ് വോക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.