മട്ടന്നൂര്‍: മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര മഹോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി അഴകം മാധവന്‍ നമ്പൂതിരിയുടെ കാർമികത്വത്തില്‍ നടന്ന കൊടിയേറ്റത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. മാര്‍ച്ച് ഒന്നിന് ശിവരാത്രി ആഘോഷം, അക്ഷരശ്ലോക പരിഷത്തിന്റെ അക്ഷരശ്ലോകം, പരിയാരം ഭൂമിക കലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങള്‍, മൂന്നിന് വൈകീട്ട് അഞ്ചിന് ചിറക്കല്‍ നിധീഷും സംഘവും അവതരിപ്പിക്കുന്ന തായമ്പക, നാലിന് വൈകീട്ട് അഞ്ചിന് ചെറുതാഴം ചന്ദ്രന്റെ തായമ്പക എന്നിവ നടക്കും. ആറിനു രാവിലെ ആറാട്ടോടെ ഉത്സവം സമാപിക്കും. ------------- (ഫോട്ടോ- മട്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.