കണ്ണൂർ: അർബുദ നിയന്ത്രിത കണ്ണൂർ കോർപറേഷൻ പദ്ധതിയുടെ ഭാഗമായി തളാപ്പ് ഗവ. മിക്സഡ് യു.പി സ്കൂളിൽ മെഗാക്യാമ്പ് നടന്നു. മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. നേരത്തെ നടന്ന മൂന്ന് ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 110 പേരാണ് ഞായറാഴ്ച നടന്ന മെഗാ ക്യാമ്പിൽ പങ്കെടുത്തത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ എം.പി. രാജേഷ്, പി. ഷമീമ, അഡ്വ. പി. ഇന്ദിര, കൗൺസിലർ മുസ്‍ലിഹ് മഠത്തിൽ, ഡി. കൃഷ്ണനാഥ പൈ, ഡോ. രാജേശ്വരി രാജ് എന്നിവർ സംസാരിച്ചു. ഡോ. വി.സി. രവീന്ദ്രൻ, ഡോ. ഹർഷ ഗംഗാധരൻ, ഡോ. ടി.ആർ. ദീപ്തി, ഡോ. ശരത് രാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.