പത്താംതരം തുല്യത പഠനകേന്ദ്രം ഉദ്ഘാടനം

പയ്യന്നൂർ: നഗരസഭ ഗവ. ബോയ്സ് ഹൈസ്കൂളിലെ 10ാംതരം തുല്യത പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ നിർവഹിച്ചു. ജില്ലതല കോഴ്സ് കൺവീനർ വി.ആർ.വി. ഏഴോം വിവാഹാഭാസങ്ങൾക്കെതിരെ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ടി.വി. വിനോദ് മാസ്റ്റർ, വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, വി.എസ്. സിന്ധു തുടങ്ങിയവർ സംസാരിച്ചു. കോഓഡിനേറ്റർ ഇ. അനീഷ് കുമാർ സ്വാഗതവും ടി.വി. ലത നന്ദിയും പറഞ്ഞു. ------------------- പി. വൈ. അർ തുല്യത:: പയ്യന്നൂർ നഗരസഭ 10ാംതരം തുല്യത പഠനകേന്ദ്രം പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.