പാർട്ടി കോൺഗ്രസ്​: യുട്യൂബ് ചാനൽ ഉദ്ഘാടനം ഇന്ന്​

കണ്ണൂർ: ഏപ്രിൽ ആറു മുതൽ 10വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം 23ാം​ പാർട്ടി കോൺഗ്രസിന്‍റെ പ്രചാരണാർഥം സോഷ്യൽ മീഡിയ സബ്കമ്മിറ്റി ഒരുക്കിയ യുട്യൂബ് ചാനലിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. രാവിലെ 11.30ന് കാൽടെക്‌സിലെ സംഘാടക സമിതി ഓഫിസിൽ നടക്കുന്ന ചടങ്ങിൽ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.