പ്രതിഷേധ സായാഹ്ന സദസ്സ്

പഴയങ്ങാടി: സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് മുസ്‍ലിം യൂത്ത് ലീഗ് മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ നടത്തി. കല്യാശ്ശേരി മണ്ഡലം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം കുട്ടി, ഖാലിദ്, നബീൽ അബൂബക്കർ, സക്കരിയ മടക്കര, ഹാരിസ്‌ മാട്ടൂൽ, ഷബീർ മടക്കര, ഖയ്യും മടക്കര, എം.പി. സഫീർ, മുസ്തഫ നോർത്ത്, ഇർഷാദ്, സജീർ എന്നിവർ സംസാരിച്ചു. ചിത്ര വിശദീകരണം: കല്യാശ്ശേരി മണ്ഡലം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ മാട്ടൂൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.