ഇരിട്ടി: ലോക മാതൃഭാഷ ദിനാചരണം ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. ബാബു വിദ്യാർഥികൾക്ക് ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി പി.വി. ശശീന്ദ്രൻ, എസ്.ആർ.ജി കൺവീനർ എം. പ്രദീപൻ, സീനിയർ അസി. ഷൈനി യോഹന്നാൻ എന്നിവർ സംസാരിച്ചു. ഇരിട്ടി മഹാത്മാഗാന്ധി കോളജ് ലൈബ്രറിയുടെയും ഐ.ക്യു.എ.സിയുടെയും ആഭിമുഖ്യത്തിൽ ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി മാതൃഭാഷ പുസ്തകോത്സവം നടത്തി. പ്രിൻസിപ്പൽ ഡോ. വി. അജിത ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ യൂനിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം കെ.വി. പ്രമോദ് കുമാർ, ഡോ. ആർ. ബിജുമോൻ, ഡോ.കെ. ജിതേഷ്, ലൈബ്രേറിയൻ സുനിൽകുമാർ, കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.