ആലോള്ളതിൽ-ദാവാരി മീത്തൽ റോഡ് തുറന്നു

പെരിങ്ങത്തൂർ: വീതികൂട്ടി ടാർ ചെയ്ത ആലോള്ളതിൽ - ദാവാരി മീത്തൽ റോഡ് തുറന്നു. കല്ലറ ലക്ഷം വീട് കോളനി ഉൾപ്പെടുന്ന പതിനേഴാം വാർഡിലെ ഈ റോഡ് 40 വർഷത്തോളമായി ഇടുങ്ങി വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വാർഡ് കൗൺസിലർ ഉമൈസ തിരുവമ്പാടിയുടെ നേതൃത്വത്തിലാണ് റോഡ് വികസനം നടപ്പാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.