പയ്യന്നൂർ: ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറായിരുന്ന ടി. നസിറുദ്ദീന്റെ അനുസ്മരണം നടത്തി. ടി.ഐ. മധുസൂദനൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഫോട്ടോ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.പി. തിലകൻ അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണ പൊതുവാൾ, പി. വിജയൻ, ഇ. രാജലക്ഷ്മി, വി.പി. സുമിത്രൻ, സായ് കിഷോർ, കെ. ബാബുരാജ്, വി. നന്ദകമാർ, എം.കെ. ബഷീർ എന്നിവർ സംസാരിച്ചു. പി. വൈ. ആർ നസറുദ്ദീൻ പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്മരണ പരിപാടി ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.