ലത മങ്കേഷ്കർ അനുസ്മരണംപയ്യന്നൂർ: വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലത മങ്കേഷ്കർ അനുസ്മരണം സംഘടിപ്പിച്ചു. ഡോ. ജിനേഷ് കുമാർ എരമം അനുസ്മരണ പ്രഭാഷണം നടത്തി. പി.വി. സുകുമാരൻ അധ്യക്ഷതവഹിച്ചു. എം.വി. ചന്ദ്രൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനസന്ധ്യയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.