ഊട്ടുപുര ഉദ്ഘാടനം ചെയ്തു

കൂത്തുപറമ്പ്: ഈസ്റ്റ് കതിരൂർ യുപി സ്കൂളിൽ നിർമിച്ച ഊട്ടുപുര കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാട്യം പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. ഷിനിജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. റീജ, പഞ്ചായത്ത് അംഗങ്ങളായ ശോഭ കോമത്ത്, വി. അജിത, മുൻ പ്രധാനാധ്യാപകൻ ടി.കെ. രാജീവൻ, സി. പ്രകാശൻ, കെ.എം. മോഹനവിലാസൻ, കെ.പി. ആനന്ദ്, ശ്രീജിത്ത് കളത്തിൽ, വി. രമ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.