ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമീഷൻ ഗ്രാൻഡിൽ നിന്ന് അനുവദിച്ച അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ശാന്തിനഗർ കുടിവെള്ളപദ്ധതിയുടെ ഭാഗമായ കിണർ നിർമാണം തുടങ്ങി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഹമീദ് കണയാട്ടയിൽ അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, വാർഡ് വികസന കൺവീനർ പി.കെ. സമീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.